അർച്ചന കുങ്കുമം

0
(0)
0 72
40
In Stock

അർച്ചന കുങ്കുമം | Rs. 40 (1pkt 100gms) | Rs.400 (1kg ) പാരമ്പര്യ രീതിയിൽ ശുദ്ധ വൃത്തിയോടെ തയാർ ചെയ്തത്. Rs. 40 (1pkt 100gms) | Rs.400 (1kg )

ഹൈന്ദവ ക്ഷേത്രങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായ പൂജാദ്രവ്യങ്ങളും അനുബന്ധ ഉല്പന്നങ്ങളും ശുദ്ധ വൃത്തിയോടെ തയ്യാർ ചെയ്ത് വിശ്വാസികൾക്ക് നേരിട്ടെത്തിക്കുന്നതിനായി, ബൃഹത്തായ ഉത്പാദന, വിതരണ സംവിധാനമാണ് ദേവദ്രവ്യം LLP തയ്യാറാക്കിയിരിക്കുന്നത്. 

വിശ്വാസികളായ സംരംഭകർ നേരിട്ട് തയ്യാറാക്കിയതും പാരമ്പര്യ ശുദ്ധ വൃത്തിയുള്ള ഉത്പന്നങ്ങളെന്ന് ആചാര്യൻമാർ നേരിട്ട് കണ്ട് ബോധ്യപ്പെട്ട് തിരഞ്ഞെടുത്തതുമായ ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്

Why Devdhravvya?
Devdravvya are created by a group of devotees committed to ensure the complete purity of the ritual offerings (Pooja dravya) used in Hindu temples, households and for various traditional Vedic rituals performed by Vedic practiotioners. Devdravvya are prepared based on beliefs and practices that are carried out from ancient scriptures in an eco-friendly and sustainable manner.

Wholesale price - Contact us

Shipping Cost
Shop Location India

No reviews found!

No comments found for this product. Be the first to comment!